2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

മനസ്സ്

ഏതു വിഷത്തിനും
തെഴുത്തു വളരാൻ
വളക്കൂറുള്ള മണ്ണ്
മറ്റെന്താണു
മനസ്സല്ലാതെ.

1 അഭിപ്രായം: